actress shobana | നടി ശോഭന ആ രഹസ്യം പറഞ്ഞു. സംവിധായകൻ്റെ തനിനിറം പുറത്തായി | FilmiPlus | Malayalam

Поделиться
HTML-код
  • Опубликовано: 23 дек 2024

Комментарии • 97

  • @Rejani341
    @Rejani341 2 месяца назад +31

    ചേട്ടന്റെ വീഡിയോകൾ കേൾക്കാൻ കൗതുകം ഉണ്ട്...🎉🎉

  • @vanajanair55
    @vanajanair55 2 месяца назад +5

    Like Shobana, no one else is there in Malayalam film industry.

  • @preethap1927
    @preethap1927 2 месяца назад +67

    നല്ല വ്യക്തിത്വവും, ആത്മാഭിമാനവുമുള്ള സ്ത്രീയാണ് ശോഭന

    • @shivbaba2672
      @shivbaba2672 2 месяца назад

      Not only the actress or cinima but also the the one watching is also belongs to the class of prostitution and violence. ( If you do not belongs to this class you will not watch movies or listen to their musics) . Crime and rape will only be increased after several decades as consequence.

  • @sumathikutty9906
    @sumathikutty9906 2 месяца назад +1

    super Sobhana, U r great 👍

  • @Bobby_2113
    @Bobby_2113 2 месяца назад +3

    Shobana❤❤❤❤

  • @sudheervd1899
    @sudheervd1899 2 месяца назад +4

    രണ്ടു പേരെയും ഇഷ്ടം ആണ്.. തമ്മിൽ തമ്മിൽ വിവേക് കവിത അടിപൊളി

  • @ponnammaravi5366
    @ponnammaravi5366 2 месяца назад +41

    എനിക്ക് ശോഭനയെ വലിയ ഇഷ്ടമാണ്. അഭിനയവും.

  • @rauter828
    @rauter828 2 месяца назад +2

    ഇതു പോലെ ശോഭന ഒരു പുസ്തകം വായിച്ചിരിക്കുന്ന ഗോളാൻതരവാർത്ത സിനിമ ഷൂട്ട് സെറ്റിൽ ചെറുപ്പത്തിൽ ഞാൻ കണ്ടിട്ടുണ്ട് .കാണാൻ വരുന്നവരെ mind ഒന്ന് നോക്കുക പോലും ഇല്ല.അഹംകാരി തന്നെ.മറിച്ച് മമ്മൂട്ടി,കനക ചിരിച്ചു കൊണ്ട് എല്ലാവരെയും നോക്കിയിരുന്നു

  • @githachandran1859
    @githachandran1859 2 месяца назад +45

    ശോഭനയെ പോലെ വ്യക്തിത്വം കാത്തുസൂക്ഷിക്കുന്ന അഭിനേത്രികളായിരുന്നു എല്ലാ നടിമാരുംഎങ്കിൽ ഈ ഹേമ കമ്മറ്റിയുടെ ആവശ്യം ഇവിടെ വരില്ലായിരുന്നു. ഇതൊക്കെ വളർത്തി വിട്ടവരുടെ മഹത്വവും കുടുംബമഹിമയും ഇതൊക്കെയാണ് ശോഭനയുടെ മഹത്വം മലയാളസിനിമയിൽ ഇതുപോലെ ഒരു നായിക നടിവേറെയില്ല. നമിച്ചു പോകുന്ന വൃക്തിത്വം. ❤❤❤❤❤❤❤❤❤,,🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

    • @karthikeyankeshavan2235
      @karthikeyankeshavan2235 2 месяца назад

      മോനെ മണി രക്‌തനം ആയിട്ടുള്ള ശോഭനയുടെ കളി ഒന്നു തികഞ്ഞു നോക്ക്. വികാരം എല്ലാവർക്കും ഉള്ളതാണ്. പൂച്ച പാൽ കുടിക്കുന്നത് വയർ നിറയനാണ്. കണ്ണ് തുറന്ന് വെച്ചിട്ടെന്ത് കാര്യം??

  • @pthomas8327
    @pthomas8327 2 месяца назад +8

    ആലോചിക്കാം.

  • @sasikumarkumar9064
    @sasikumarkumar9064 2 месяца назад +66

    Heroine ആകാൻ ശോഭന യെപോലെയുള്ളചിലനടകൾക്ക് കിടന്നു കൊടുക്കേണ്ട ആവശ്യം ഇല്ല അതാണുസത്യം

  • @sheebashaji3784
    @sheebashaji3784 2 месяца назад +36

    Oru സ്ത്രീ അഹങ്കാരി എന്ന് മറ്റുള്ളവർ പറയുന്നു എങ്കിൽ അവർ നല്ല വ്യക്തിത്വമുള്ള sthree ആയിരിക്കും എന്നതിൽ യാതൊരു samshayavum വേണ്ട, I love shobhana❤❤❤❤

  • @saintsiddhartha7955
    @saintsiddhartha7955 2 месяца назад

    Sobhana Queen ...
    innocense of great actress is her ornament ... It is glad to hear she keeps still her innocense and dedication to art.

  • @aravindanthrikkaruva8193
    @aravindanthrikkaruva8193 2 месяца назад +4

    പല്ലിശ്ശേരി .......❤❤❤❤

  • @hemanthanrr8229
    @hemanthanrr8229 2 месяца назад +9

    നല്ല അവതരണം.പോസിറ്റീവ് ആയ വിഷയം.. ഇപ്പോൾ സിനിമക്കാരെ മോശമാക്കുന്ന കാലം. താങ്കളെ പോലുള്ളവർ ഈ മേഖലയിൽ വിജയിച്ചവരുടെയും നന്മയുടെയും കഥകൾ ഇതു പോലെ പറയേണ്ടതുണ്ട് 👍

  • @sunnyphilipose4592
    @sunnyphilipose4592 2 месяца назад +7

    Mr Pellissery, ee "aalochana" onnu nirthaamo ?

  • @kayamkulamkochunni5228
    @kayamkulamkochunni5228 2 месяца назад

    അവർക്കു നല്ലകാലത്തു ഗുണംവരട്ടെ

  • @PrabhaMk-uj1lf
    @PrabhaMk-uj1lf 2 месяца назад +5

    നിങൾ.പറഞ്ഞത്.മുഴുവൻ.സത്യമാണ്

  • @user-ul5xq9io6w
    @user-ul5xq9io6w 2 месяца назад +3

    ശോഭനയെ കുറ്റം പറയരുത് എനിക്ക് സഹിക്കില്ല.എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട നടി

  • @rajeevcv6653
    @rajeevcv6653 2 месяца назад +1

    Palliserry.....super

  • @Sajana2210
    @Sajana2210 2 месяца назад +2

    Supper nadiya ottiri ishttamaa anikku shobhanayaa

  • @Anupamakn-t7s
    @Anupamakn-t7s 2 месяца назад +9

    സ്ത്രീകൾ സീരിയസ് ആയി ഗൗവ് രവത്തിൽ സംസാരിക്കുകയും കാര്യങ്ങൾ മനസ്സിലാക്കി മാറി നിൽക്കുകയും ചെയ്താൽ ഒരാളും അടുത്ത് കൂടാൻ വരില്ല ശോഭനയുടെ മുഖത്തു ആ ഗൗരവം മിക്കവാറും കാണാറുണ്ട് സംസാരത്തിൽ.

  • @ratheeshchandran4849
    @ratheeshchandran4849 2 месяца назад

    Shobhana is a legendary artist. Because, ' Pathram' enna moviyil athrayum strong dialogue delivery nadattiyittum aa Manju Warrierkku koduttittilla. 'Vijayasanthi of Mollywood', Vani Viswanathinte kaalathu kaakki vesham idaan saadhiccha oreyoru Mollywood actress aanu Shobhana - SUPERMAN!

  • @dominicvincent9045
    @dominicvincent9045 2 месяца назад +6

    OK,OK accepted. Shobona is the Mother Theresa of Indian cinema . OK?

    • @seenaskitchen9577
      @seenaskitchen9577 2 месяца назад

      @@dominicvincent9045 ok

    • @gdgggggg
      @gdgggggg 2 месяца назад +6

      Glad that you accepted . Now Shobana can be at peace 😂😂😂😅

  • @SureshKumar-dt8kz
    @SureshKumar-dt8kz 2 месяца назад +6

    Filmi plus....❤🎉🎉

  • @Jayakumar-pz7bi
    @Jayakumar-pz7bi 2 месяца назад +1

    Sobhana, sobhana maathram.❤❤❤❤

  • @hemanthanrr8229
    @hemanthanrr8229 2 месяца назад +6

    👍👍

  • @prabhakaranpillai9672
    @prabhakaranpillai9672 Месяц назад

    ❤❤

  • @balakrishnanv3934
    @balakrishnanv3934 2 месяца назад +5

    ശോഭന നല്ല നടിയാണ് പിന്നെ മനുഷ്യ സഹ ജമായ പോരായ്മകൾ ആർക്കാണ് ഇല്ലാത്തത്

  • @ammusvlogg1247
    @ammusvlogg1247 2 месяца назад +1

    റഹ്മാൻ പറഞ്ഞെങ്കിൽ അത്‌ സത്യം തന്നെ !😊

  • @JaiHind-3
    @JaiHind-3 2 месяца назад +1

    ബാലചന്ദ്രമേനോൻ

  • @johnson.george168
    @johnson.george168 2 месяца назад

    മിക്കവാറും പേരിൽ വാല് വച്ച് നടക്കുന്ന സംവിധായകൻ ആയിരിക്കും അങ്ങനെ പറഞ്ഞിട്ടുണ്ടാവുക... അയാൾക്ക് ഇത്തിരി കൃമികടി ഉണ്ട്...

  • @kkumar2264
    @kkumar2264 2 месяца назад +10

    ആലോചിച്ചു ആലോചിച്ചു വയ്യ

  • @PrabhaMk-uj1lf
    @PrabhaMk-uj1lf 2 месяца назад +9

    ബലൂൻ്റെ.കയ്യിൽ..നിന്ന്.റിക്ഷ..രക്ഷ.പെട്ടത്.sobhana.മാത്രം

    • @dildeepa4554
      @dildeepa4554 2 месяца назад +2

      എന്തിനാണ് വേണ്ടാത്തത് പറയുന്നത്? മറ്റുള്ളവരെക്കുറിച്ച് ഇങ്ങനെ പറയുമ്പോൾ താങ്കളെക്കുറിച്ചോ അടുപ്പമുള്ളവരെക്കുറിച്ചോ ഇങ്ങനെ ആരെങ്കിലും പറഞ്ഞാൽ?

    • @ha094
      @ha094 2 месяца назад

      ആരു പറഞ്ഞു രക്ഷപ്പെട്ടെന്ന്

    • @johnson.george168
      @johnson.george168 2 месяца назад

      ​@@dildeepa4554ബലൂനെ കുറിച്ച് അറിയിവുനവർക് അറിയാം അയാളുടെ തനി സ്വഭാവം.....

  • @SeethaVs-p1b
    @SeethaVs-p1b 2 месяца назад +3

    👍

  • @ThusharaMathew-n4s
    @ThusharaMathew-n4s 2 месяца назад +2

    ആലോചിക്കണം
    ആലോചിക്കണം
    ആലോചിക്കണം
    ആലോചിക്കണം
    ആലോചിക്കണം......

  • @PrabhaMk-uj1lf
    @PrabhaMk-uj1lf 2 месяца назад +1

    ഇത്തിരി.പൂവേ.ചുവന്ന.പൂവേ.1985.യൂരെ.right.❤❤❤

  • @SureshKumar-dt8kz
    @SureshKumar-dt8kz 2 месяца назад +4

    Palliserry....❤❤❤❤❤

  • @vinod.t6140
    @vinod.t6140 2 месяца назад +1

    ശോഭനയുടെ അമ്മ മലേഷ്യക്കാരിയാണെന്നാണ് കേട്ടിട്ടുള്ളത് 🤔

  • @JacobThomas-me3vi
    @JacobThomas-me3vi 2 месяца назад +21

    റെഹ്മാൻ ശോഭന first film ഇത്തിരി പൂവേ ചുവന്ന പൂവേ അല്ല. കാണാമറയത്ത് ആണ്.

    • @sijup.k.2808
      @sijup.k.2808 2 месяца назад +3

      @@JacobThomas-me3vi രണ്ടു ചിത്രങ്ങളും അടുത്തടുത്ത് റിലീസ് ആയതാണ്. ഒരാഴ്ച മുൻപ് ഇറങ്ങിയത്, "ഇത്തിരിപ്പൂവേ ചുവന്ന പൂവേ " ആണ്.

    • @faizafami6619
      @faizafami6619 2 месяца назад +1

      He never said that

    • @austinsijosworld235
      @austinsijosworld235 2 месяца назад

      ആദ്യത്തെ പടം എന്നല്ല അദ്ദേഹം പറഞ്ഞത് . ഇത്തിരി പൂവേ ചുവന്ന പൂവേ എന്ന പടത്തിന്റെ ഷൂട്ടിങ്ങ് സൈറ്റ് സംഭവം ആണ് പറഞ്ഞത്.

  • @KashiKashi-ic2bs
    @KashiKashi-ic2bs 2 месяца назад +16

    Sobhana ലേഡി സൂപ്പർ star❤️❤️❤️❤️

  • @freethinker2559
    @freethinker2559 2 месяца назад +7

    ആലോചിക്കണം .. ആലോചിക്കണം... വലരെ ആരോചകം... ദയവായി 🙏🙏

  • @manjumalavika2
    @manjumalavika2 2 месяца назад +3

    Interesting informations. But please be precise. Your narration makes it very boring.

  • @OmanaBabu-m9r
    @OmanaBabu-m9r 2 месяца назад +2

    ഇതിൽ ശോഭന ഒന്നും പറഞ്ഞ് ത് കേട്ടില്ലല്ലോ ഹേ....

  • @soma-r9t
    @soma-r9t 2 месяца назад +5

    Sobhana Rehman 👌🏻👌🏻👌🏻❤️❤️

  • @Vishnuputhri
    @Vishnuputhri 2 месяца назад +10

    ഒന്ന് പതുക്കെ തള്ളുന്നത് നന്ന... ഇത്ര അടിവസ്ത്രത്തിന്റെ കുടുക്കഴിയാത്ത നടി മോഹന്‍ലാല്‍നെ കാമിച്ച് നിരാശയായി വിവാഹജീവിതം ഉപക്ഷിച്ചത് എന്ന് ഒരു റിപ്പോര്‍ട്ട്‌ കണ്ടിരുന്നു.. പിന്നെ നടി എന്നത് നിങ്ങള്‍ അറിയുന്ന കാലത്തിനു മുന്നേ അറിയുന്നതാണ് ഞാന്‍..ശേഷം ചിന്ത്യം...

    • @karthikmj1236
      @karthikmj1236 2 месяца назад +3

      Laletan allayirunnu shobanayude kamukan
      Atu vere alanu
      Atu aranennu kamukande wife num natukarkum ariyam dileep chinthichapole adhehathinum cheyyamayirunnu pakshe nadanilla

    • @rauter828
      @rauter828 2 месяца назад

      @@Vishnuputhri ഇവർ കന്യക അല്ല എന്ന് മുൻപ് പറഞ്ഞതായി അറിഞ്ഞിട്ടുണ്ട്

    • @prosperity666
      @prosperity666 2 месяца назад

      @@karthikmj1236 ആരാണ് അയാള്‍,?

    • @KashiKashi-ic2bs
      @KashiKashi-ic2bs 19 дней назад

      Sobhana snehichatu lalettane alla

  • @roseed8816
    @roseed8816 2 месяца назад +2

    It seems this guy says 90% lies!

  • @nancymary3208
    @nancymary3208 2 месяца назад

    Shobhana kku oru oratheka habit asnu. Self respect mathiyaavolam ulla oru kuttiyasnu ivarodokke aduthasl igane nadakkunnathonnum nadakkaathirikkaan anne sramichirunnu. Athukondu avar ahafaari, gunam pidikkaathaval ennokke parayaan patty. Vendastha oru kasryavum director maarkku parayasnum chabce koduthilla athaanu oru pennaayasl vendathu. Kuthira kayaraan chance kodukkunnathu kondelle director maar veenupokunnathu. Panam kadam chodikkuka, avatude roomil asamayathu samsaarikkan povuka, naked aayi pennu kidakkunnathu kandu veedum aa muriyil pokaan paadilla. Ee vendaathathokke cheythu pralobhanagal avide undaakkiyeduthu mattullavare kuttam paranju,, peedippuchu ennu parsyenda aavishyam undo. Athijeevidha ennokke peru kelkkaan pokano
    Husbhandine vanjichu, koottupokunna Acganammamaare vanjicchu ivar nedunnathunpanam, pradaspam. Ennitto samaadhaanam evide? Kittilla, maanam vuttum kaazhu undaakkiyasl manassamaadhaanam orikkalum undaavilla. Kanchy asnegilum kudichasl urakkavum manassamaadhaanavum. Vendastha asugavum pifikkilla. Aarane makkale kolskku kodithu achanammamaareum avsrude ponnomana makkaleum vishmippikkaathirikkuka. Panathinte pinnasle odunnavat❤❤

  • @ajithvappala385
    @ajithvappala385 2 месяца назад

    Dineshan 2

  • @RajanValsan
    @RajanValsan 2 месяца назад +3

    എല്ലാ നടിമാരും മുൻപത്തെ രഹസ്യങ്ങൾ പറയാൻ തുടങ്ങിയിരിക്കുന്നു ആത്മാർഥമായി പറയുമോ തങ്ങളെ പോലെയുള്ളവർ ഇതൊക്കെ തല കുലുക്കി കേൾക്കാനും

  • @kalavenkateswaran7504
    @kalavenkateswaran7504 2 месяца назад +1

    So what if she is arrogant deal with it.

  • @joymv9677
    @joymv9677 2 месяца назад +2

    അന്നേരം 4 ഉർവശി പട്ടം നേടിയെന്നോ ഒന്ന് പോ ഹേ

  • @kkumar2264
    @kkumar2264 2 месяца назад +3

    ആലോചിചൂ

  • @gdgggggg
    @gdgggggg 2 месяца назад +2

    ഇയാള് എന്ത് തള്ളാന്നു പറയുന്നത് ?

  • @simonjoseph2350
    @simonjoseph2350 2 месяца назад +1

    Useless information. Waist of time.

  • @sajeevm986
    @sajeevm986 2 месяца назад +3

    ശോഭന ശരിക്കും എങ്ങിനെ ആണ് അതും പോകു കേസ് ആയിരുന്നോ

    • @preethap1927
      @preethap1927 2 месяца назад +12

      ഒരിക്കലുമല്ല... അതോണ്ട് സിനിമക്കാർ അവർക്കിട്ട പേരാണ് അഹങ്കാരി എന്ന്

    • @Spanish-w1c
      @Spanish-w1c 2 месяца назад

      ​​@@preethap1927
      പക്ഷെ ഈയിടെ ഒരു ഡയറക്ടർ പറ്റി ആരോപണം ഉന്നയിച്ച നടി വേറെ ഒരു നടിയുടെ ആദ്യ പടത്തിൽ ബ്ലീഡിങ് ആയ കഥ പറഞ്ഞിരുന്നു. 30 വർഷം മുൻപ് മഞ്ഞ പത്രങ്ങളിൽ വന്നതാണ്. ആരാണ് എന്ന് അറിയുമോ. സിനിമയ്ക്കുള്ളിലെ സിനിമ വ്യത്യസ്തമാണ്

  • @preethap1927
    @preethap1927 2 месяца назад

    ആലില ക്കുരുവികൾ സുരേഷ്‌ഗോപി വില്ലൻ ആണ്

  • @rolex8577
    @rolex8577 2 месяца назад +4

    ബാലുവിൻറ്റെ സിനിമയിലെ നടിമാരെ എല്ലാം ബാലു സാമാനം കാണിക്കും അതൊരു കീഴ് വഴക്കമാണ് 😂

    • @omanaandrews3548
      @omanaandrews3548 2 месяца назад

      എന്ത് കീഴ്‌വഴക്കം , ശരിക്കും അടി കിട്ടാത്തതിന്റെ കുത്തിക്കഴപ്പ്‌ .

  • @MA-hx1jp
    @MA-hx1jp 2 месяца назад +1

    ആലോചിച്ചു ആലോജിച്ചു ഇപ്പോഴും ആലോചിച്ചു കൊണ്ടിരിക്കുന്നു. ഇനിയും ആലോചിക്കണോ 😂

  • @chamminimalayattoor
    @chamminimalayattoor 2 месяца назад

    Ee Chanalukalkokke vere joliyonnumilla. Aavasyamillatha Kure karyangal vilampunnathu . Valare mosam

  • @bijoydevarajan7133
    @bijoydevarajan7133 2 месяца назад +1

    Rahman പാവം.. ശോഭന അഹങ്കാരി.. ശോഭന, റഹ്മാന്റെ ഹൂറി ആണല്ലോ..

  • @georgeco66
    @georgeco66 2 месяца назад +3

    ആദ്യതേ സിനിമ കാണാമറയത്തല്ലേ

    • @preethap1927
      @preethap1927 2 месяца назад

      അതെ

    • @faizafami6619
      @faizafami6619 2 месяца назад +1

      @@skbskb3017That’s Shobana’s, they both were together in Kanamarayathu.

  • @joymv9677
    @joymv9677 2 месяца назад

    Sobana 4 ടൈംസ് ഉർവശി പട്ടം നേടിയോ 🤣

  • @bvgreyami
    @bvgreyami 2 месяца назад

    Thankalkku pinakkam illatha arenkilum undo ?? Nerathe ningal thanne veroru video..lu Suhasini..ye pattiyum ingane thanne paranju kettu 😅😅

  • @kala-ujala
    @kala-ujala 2 месяца назад

    Eyal oru waste aanu

  • @AmmuTraders-iy7mi
    @AmmuTraders-iy7mi 2 месяца назад

    Iyalkku veroru paniyum illede

  • @Rabbit-p9d
    @Rabbit-p9d 2 месяца назад

    Muslimsente Job cinema actressene kuriche illatha parayum

  • @arunc.v2400
    @arunc.v2400 2 месяца назад +1

    Shobana ❤

  • @antonykj1838
    @antonykj1838 2 месяца назад +3

    👍👍

  • @bijoydevarajan7133
    @bijoydevarajan7133 2 месяца назад +1

    Rahman പാവം.. ശോഭന അഹങ്കാരി.. ശോഭന, റഹ്മാന്റെ ഹൂറി ആണല്ലോ..

  • @bijoydevarajan7133
    @bijoydevarajan7133 2 месяца назад +2

    Rahman പാവം.. ശോഭന അഹങ്കാരി.. ശോഭന, റഹ്മാന്റെ ഹൂറി ആണല്ലോ..

  • @bijoydevarajan7133
    @bijoydevarajan7133 2 месяца назад +1

    Rahman പാവം.. ശോഭന അഹങ്കാരി.. ശോഭന, റഹ്മാന്റെ ഹൂറി ആണല്ലോ..

  • @bijoydevarajan7133
    @bijoydevarajan7133 2 месяца назад +1

    Rahman പാവം.. ശോഭന അഹങ്കാരി.. ശോഭന, റഹ്മാന്റെ ഹൂറി ആണല്ലോ..